മനസ്സ് ഒറ്റപ്പെടുമ്പോള്‍ നല്ല സുഹൃത്തിന്റെ
ആശ്വാസത്തില്‍ തൊട്ട ഒരു വാക്ക് പോലും
ഏെറെ പ്രയോജനം ചെയ്യും.
മരണത്തിന് തൊട്ട് മുന്‍പ് വരെയും
പ്രതീക്ഷ നല്കുന്ന ഹൃദയമാണ്
ഏറ്റവും ഉന്നതം.
അവസരം അറിഞ്ഞ് പ്രവര്‍ത്തിക്കുക. എന്നാല്‍ പ്രവൃത്തില്‍ അവസരം
ഉപയോഗിക്കാതിരിക്കുക.
No comments:
Post a Comment