സ്നേഹത്തിന്റെ കാഴ്ചകള്‍ക്ക് വര്‍ത്തമാനത്തിന്റെ ലോകത്തിനുമപ്പുറം ഹൃദയമൗനത്തിന്റെ വിശാലമായ ഒരു ഭൂമികയുണ്ട്.
മേഘങ്ങള്‍
മേഘങ്ങള്‍ നമ്മെ മേഹിപ്പിക്കുന്നു,പ്രണയം പോലെ ഭ്രമിപ്പിച്ച് ,സാന്ത്വനം പേലെ തണല്‍ തന്ന്,പുഞ്ചിരിപ്പോലെ മഴ പൊഴിച്ച് ഒടുക്കം മണല്‍ക്കാട്ടിലെ സുഹൃത്തിനെപ്പോലെ വിട്ടകന്ന്.
സ്നേഹം
ഹൃദയം ഹൃദയത്തോട് സംവേതിക്കുബോള്‍ തോന്നുന്ന മിടിപ്പാണ് യഥാര്‍ത്ഥ സ്നേഹം.
Sunday, January 07, 2007
Sunday, December 17, 2006
ഞാനും എന്റെ കാഴ്ചയും
വാക്കുകള്‍ വരികള്‍ക്ക് മേലേയും, വരികള്‍ വര്‍ത്തമാനങ്ങള്‍ക്കു മേലേയും വേലികെട്ടുമ്പോഴാണ് നമുക്ക് അന്യോന്യം സംവേദിക്കാനുള്ള വിനിമയം നഷ്ടമാകുന്നത്....
ആ നഷ്ടം സംഭവിക്കുന്നിടത്ത്, നമുക്ക് നമ്മെ നഷ്ടപ്പെടുന്നു...
വരികള്‍ക്കിടയിലെ സ്നേഹം നമ്മില്‍ അറിവിന്റെ ജാലകപ്പെരുമയാവട്ടെ.....
ആ നഷ്ടം സംഭവിക്കുന്നിടത്ത്, നമുക്ക് നമ്മെ നഷ്ടപ്പെടുന്നു...
വരികള്‍ക്കിടയിലെ സ്നേഹം നമ്മില്‍ അറിവിന്റെ ജാലകപ്പെരുമയാവട്ടെ.....
Subscribe to:
Posts (Atom)
കോപ്പിറൈറ്റ്....
Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.