tag:blogger.com,1999:blog-37218596.post1274758628840778272..comments2023-10-20T14:57:31.604+04:00Comments on കാഴ്ച: അധ്യായം തുടരുന്നു....കഥ സൂസന്നഎം.എച്ച്.സഹീര്‍http://www.blogger.com/profile/05546506986620491636noreply@blogger.comBlogger8125tag:blogger.com,1999:blog-37218596.post-15049844695646687482007-03-07T17:04:00.000+04:002007-03-07T17:04:00.000+04:00കഥ കൊള്ളാം ...പക്ഷെ ഹരീ പറഞ്ഞപോലെ എതൊക്കെയൊ സിനിമക...കഥ കൊള്ളാം ...പക്ഷെ ഹരീ പറഞ്ഞപോലെ എതൊക്കെയൊ സിനിമകളെ ഓര്‍മ്മിപ്പിക്കുന്നു.....https://www.blogger.com/profile/04295191959927844144noreply@blogger.comtag:blogger.com,1999:blog-37218596.post-1978384509971819772007-02-25T16:00:00.000+04:002007-02-25T16:00:00.000+04:00രാവുത്തര് കടലമ്മയുടെ മാറിലേക്ക് തുഴഞ്ഞു. വള്ളവും...രാവുത്തര് കടലമ്മയുടെ മാറിലേക്ക് തുഴഞ്ഞു. വള്ളവും വലയും കള്ളി നിറച്ച് മീനും അയാള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യമായി. തലേന്ന് രാത്രി വിലപേശിയുറപ്പിച്ച സുല്‍ത്താന്‍ ഖാദറിന്റെ വള്ളവും വലയ്ക്കുമൊപ്പം സ്വന്തമാക്കാന്‍ ഉറപ്പിച്ച സൂസന്നയെന്ന സ്വപ്നവും മുന്നില്‍പ്പെട്ട സ്രാവിന്റെ കരളിലെറിഞ്ഞ ചൂണ്ടയില്‍ കുരുങ്ങി വലിഞ്ഞു..
പ്രാണന് പിടച്ച വേദനയില്‍ കൊമ്പന് സ്രാവിന്റെ കുത്തിമറിക്കലില്‍പ്പെട്ട് രാവുത്തറുടെ വള്ളം ചുഴിയുടെ ആഴങ്ങളില്‍ കറങ്ങി മറിഞ്ഞു.
(കഥയിലെ കാര്യങ്ങള്‍ പറഞ്ഞ എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി.കഥയിലെ കാര്യങ്ങള്‍ പറഞ്ഞ എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി.)എം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-37218596.post-83730414627625778172007-02-25T15:59:00.000+04:002007-02-25T15:59:00.000+04:00രാവുത്തര് കടലമ്മയുടെ മാറിലേക്ക് തുഴഞ്ഞു. വള്ളവും...രാവുത്തര് കടലമ്മയുടെ മാറിലേക്ക് തുഴഞ്ഞു. വള്ളവും വലയും കള്ളി നിറച്ച് മീനും അയാള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യമായി. തലേന്ന് രാത്രി വിലപേശിയുറപ്പിച്ച സുല്‍ത്താന്‍ ഖാദറിന്റെ വള്ളവും വലയ്ക്കുമൊപ്പം സ്വന്തമാക്കാന്‍ ഉറപ്പിച്ച സൂസന്നയെന്ന സ്വപ്നവും മുന്നില്‍പ്പെട്ട സ്രാവിന്റെ കരളിലെറിഞ്ഞ ചൂണ്ടയില്‍ കുരുങ്ങി വലിഞ്ഞു.. പ്രാണന് പിടച്ച വേദനയില്‍ കൊമ്പന് സ്രാവിന്റെ കുത്തിമറിക്കലില്‍പ്പെട്ട് രാവുത്തറുടെ വള്ളം ചുഴിയുടെ ആഴങ്ങളില്‍ കറങ്ങി മറിഞ്ഞു.
(കഥയിലെ കാര്യങ്ങള്‍ പറഞ്ഞ എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി.എം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-37218596.post-38674480772930226732007-02-22T08:24:00.000+04:002007-02-22T08:24:00.000+04:00അതെ,മൊത്തത്തിലൊന്നു കൂടി നന്നാക്കാമായിരുന്നു. പിന്...അതെ,
മൊത്തത്തിലൊന്നു കൂടി നന്നാക്കാമായിരുന്നു. പിന്നെ ഈ പേരുകളെല്ലാം സിനിമകളില്‍ നിന്നും കടം കൊണ്ടതാണല്ലോ! അതിനെന്തെങ്കിലും പ്രത്യേകിച്ചു കാരണം? പ്രശ്നമെന്താണെന്നു വെച്ചാല്‍, കഥയിലെ കഥാപാത്രങ്ങള്‍ക്ക് വായിക്കുമ്പോള്‍ ആ രൂപമാണ് വരിക, വായനക്കാരനൊരുപക്ഷെ, സ്വന്തമായി ഭാവന ഉപയോഗിക്കുവാന്‍ സാധിക്കാതെവരാം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-37218596.post-79547404339808829362007-02-22T03:12:00.000+04:002007-02-22T03:12:00.000+04:00ഇഷ്ടമായി.ഇഷ്ടമായി.Anonymousnoreply@blogger.comtag:blogger.com,1999:blog-37218596.post-35701514248084257312007-02-21T19:17:00.000+04:002007-02-21T19:17:00.000+04:00ഈ കഥ നന്നായിട്ടുണ്ട്. അവസാനം ഒന്ന് കൂടി മിനുക്കാമാ...ഈ കഥ നന്നായിട്ടുണ്ട്. അവസാനം ഒന്ന് കൂടി മിനുക്കാമായിരുന്നു എന്ന് തോന്നി. പക്ഷെ മൊത്തത്തില്‍ വളരെ നന്നായിട്ടുണ്ട്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-37218596.post-71111499711481473022007-02-21T16:13:00.001+04:002007-02-21T16:13:00.001+04:00ഉച്ച വിയര്ത്തപ്പോള്, സൂസന്ന കുളി കഴിഞ്ഞ് തല തു...ഉച്ച വിയര്ത്തപ്പോള്, സൂസന്ന കുളി കഴിഞ്ഞ് തല തുവര്‍ത്തി അടുപ്പത്ത് വെള്ളം വച്ചു. മത്തി ഉപ്പിട്ട് ഉലര്‍ത്തി വരഞ്ഞ്, മുളകുപൊടി വിതറി. ലൂക്കാസ് അവളോട് യാത്രചോദിച്ച് മടങ്ങുവാന്‍ ഒരുങ്ങി. വൈകിയ രാത്രിയുടെ ഉറക്കം അയാളുടെ കണ്ണുകളില്‍ തൂങ്ങി. സൂസന്ന, ലൂക്കാസിന്റെ നെഞ്ചില്‍ വീണു പറഞ്ഞു, ഇന്നലെത്തെപ്പോലെ നീ എനിക്കൊപ്പം രാവാകണം.ഒട്ടികിടക്കണം.സ്വപ്നം കാണണം. ലൂക്കാസ് ചിരിച്ചു.അവളെ നെഞ്ചോട് ചേര്‍ത്ത് നെറുകയില്‍ ചുണ്ടമര്‍ത്തി.പെണ്ണുകള്‍ക്ക് ഭയമായിരുന്നു രാവുത്തറെ.അവര്‍ കര്‍ത്താവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. രാവുത്തറുടെ കാല്‍പ്പാടു പതിയാത്ത, കതകില്‍ മുട്ടുകേള്‍ക്കാത്ത ഒരു രാത്രിയ്ക്ക് വേണ്ടിഎം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-37218596.post-88351661823170061432007-02-21T16:13:00.000+04:002007-02-21T16:13:00.000+04:00This comment has been removed by the author.എം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.com