Thursday, April 01, 2010

സ്നേഹം, കൊടുക്കലും വാങ്ങലും

കൊടുക്കലിനും വാങ്ങലിനും ഇടയില്‍
പെട്ട് നട്ടം തിരിയുന്ന അനുഭവമാണ് ജീവിതം..
-പണത്തിന് മേലെ പറക്കുന്ന ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ കഴിയില്ല
എന്നത് പ്രപഞ്ച സത്യം.


സ്നേഹം വാങ്ങല്‍ മാത്രമല്ല.
പകരം മടക്കി നല്‍കുമ്പോള്‍
മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.
-

ഒരാള്‍ക്ക് നമ്മെ ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി

8 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
എം.എച്ച്.സഹീര്‍ said...

സ്നേഹം വാങ്ങല്‍ മാത്രമല്ല.

പകരം മടക്കി നല്‍കുമ്പോള്‍

മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.

-

saifkollam said...

ishttmayi othri........good keep it up

ഭാഷ said...

ഒരാള്‍ക്ക് നമ്മെ ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി
...GOOD

ഭാഷ said...
This comment has been removed by a blog administrator.
എം.എച്ച്.സഹീര്‍ said...

ഒരാള്‍ക്ക് നമ്മെ ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി

pattepadamramji said...

സ്നേഹത്തിണ്റ്റെ ചീള്‌ പലപ്പോഴും ഹ്റ്‍ദയം കീറിമുറിക്കാറുണ്ട്‌

Sapna Anu B.George said...

സ്നേഹം വാങ്ങല്‍ മാത്രമല്ല.

പകരം മടക്കി നല്‍കുമ്പോള്‍

മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.......
ഈ ഒരു സത്യം ലോകം എന്നു മനസ്സിലാക്കുന്നോ അന്നിതൊരു സ്വര്‍ഗ്ഗം ആകും,നല്ല കവിത സഗീര്‍, ചിത്രവും നന്ന്.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.