Thursday, April 01, 2010

ഒറ്റപ്പെട്ട മനസ്സ്‌


മനസ്സ്‌ ഒറ്റപ്പെടുമ്പോള്‍ നല്ല സുഹൃത്തിന്റെ
ആശ്വാസത്തില്‍ തൊട്ട ഒരു വാക്ക്‌ പോലും
ഏെറെ പ്രയോജനം ചെയ്യും.

മരണത്തിന്‌ തൊട്ട്‌ മുന്‍പ്‌ വരെയും
പ്രതീക്ഷ നല്‍കുന്ന ഹൃദയമാണ്‌
ഏറ്റവും ഉന്നതം.

അവസരം അറിഞ്ഞ്‌ പ്രവര്‍ത്തിക്കുക.
എന്നാല്‍ പ്രവൃത്തില്‍ അവസരം
ഉപയോഗിക്കാതിരിക്കുക.

3 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
എം.എച്ച്.സഹീര്‍ said...

മനസ്സ്‌ ഒറ്റപ്പെടുമ്പോള്‍ നല്ല സുഹൃത്തിന്റെ
ആശ്വാസത്തില്‍ തൊട്ട ഒരു വാക്ക്‌ പോലും
ഏെറെ പ്രയോജനം ചെയ്യും.

ഗീതാഗീതികള്‍ said...

ഈ കുഞ്ഞുപോസ്റ്റ് നന്നായി.

‘അവസരം അറിഞ്ഞ്‌ പ്രവര്‍ത്തിക്കുക.
എന്നാല്‍ പ്രവൃത്തിയില്‍ അവസരം
ഉപയോഗിക്കാതിരിക്കുക‍’.

ഈ രണ്ടാമത്തെ കാര്യം ചെയ്യുന്നതിനാണ് ആളുകള്‍ക്ക് സാമര്‍ത്ഥ്യം കൂടുതല്‍ ഇക്കാലത്ത്

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.