Thursday, April 01, 2010

വിജയവും, പരാജയവും, സമനിലയും.


മുന്നില്‍ ഒരാള്‍ ഉള്ളതിനാല്‍
വിജയവുമായിരുന്നില്ല.
പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാല്‍
അത്‌ പരാജയവുമായിരുന്നില്ല.
ഇടയ്ക്ക്‌ വേറൊരാള്‍ വരാതിരുന്നതിനാല്‍
സമനിലയിമായിരുന്നില്ല.

9 comments:

Fenrisar said...
This comment has been removed by a blog administrator.
എം.എച്ച്.സഹീര്‍ said...

മുന്നില്‍ ഒരാള്‍ ഉള്ളതിനാല്‍
വിജയവുമായിരുന്നില്ല.
പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാല്‍
അത്‌ പരാജയവുമായിരുന്നില്ല.
ഇടയ്ക്ക്‌ വേറൊരാള്‍ വരാതിരുന്നതിനാല്‍
സമനിലയിമായിരുന്നില്ല.

Ditaur said...
This comment has been removed by a blog administrator.
Rare Rose said...

വിജയത്തിനും,പരാജയത്തിനും ഇടക്കുള്ള ഇത്തരം നിമിഷങ്ങള്‍ ജീവിതത്തില്‍ എപ്പോഴൊക്കെയൊ കടന്നു വരുന്നു...ഒരു സമനിലയുടെ സന്തോഷം പോലും തരാതെ വിധി എല്ലാ പഴുതുകളും അടക്കുന്നു.. ചെറിയ വരികളില്‍ ഒത്തിരി കാര്യങ്ങള്‍ പറയുന്നു ...നന്നായിരിക്കുന്നു.....:-)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ വിജയത്തിനും പരാജയഠിനും ഇടയില്‍ ഒരു തെളിനീരുറവപോലെ ഒരു ജീവിതം

sivakumar ശിവകുമാര്‍ ஷிவகுமார் said...

so nice thought....

എം.എച്ച്.സഹീര്‍ said...

പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാല്‍
അത്‌ പരാജയവുമായിരുന്നില്ല.

നാം നമ്മെ അറുയുമ്പോള്‍ ഉള്ളിലുള്ള വര്‍ത്തമാനങ്ങളിലേക്ക്‌ നാം ചെല്ലുന്നു..ആ വര്‍ത്തമാനങ്ങളുടെ പൊരുള്‍ തിരയുമ്പോള്‍ നാം അരുകിലെ മനുഷ്യനെ അറിയുന്നു.ആ തിരിച്ചറിവില്‍ നമ്മുടെ വാക്കുകള്‍ക്ക്‌ മാറ്റം വരുന്നു..വാചകങ്ങള്‍ക്കും,വരികള്‍ക്കും മാറ്റം വരുന്നു.അവിടെ നാം നമ്മെ തിരിച്ചറിയുന്നു.. എണ്റ്റെ വരികളുടെ ആഴങ്ങളിലൂടെ നടന്ന..പ്രിയപ്പെട്ട..റോസ്‌,ശിവകുമാര്‍,അനൂപ്‌ ഏവര്‍ക്കും എണ്റ്റെ നന്ദി... എനിയു വരു ഇതിലെ

ഗീതാഗീതികള്‍ said...

ചിലപ്പോള്‍ ജീവിതം ഇങ്ങിനെയൊക്കെ അങ്ങു പോകുന്നതായിരിക്കും നല്ലത്, വിജയത്തിന്റെ ഉന്മാദമില്ലാതെ, പരാജയത്തിന്റെ കയ്പ്പറിയാതെ, സമനിലയിലൊതുങ്ങുമ്പോഴുള്ള മരവിപ്പില്ലാതെ........

Kijar said...

See Please Here

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.