Tuesday, February 26, 2008

പുണ്യപ്രവൃത്തിയിലെ കളവ്‌

വിശക്കുന്നവന്റെ മുന്നിലെ അന്നമാണ' ദൈവം

-
നല്‍കുന്നവന്റെ പാനപാത്രം
എന്നും നിറഞ്ഞിരിയ്കും.
-
ആദ്യ നന്‍മ തേടേണ്ടത്‌
നമ്മുടെ ഉള്ളില്‍ നിന്നുതന്നെയാണ'.
-
കളങ്കമില്ലാത്ത ചിന്തയില്‍ മാത്രമേ നന്‍മയുണ്ടാകുള്ളു.
നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.
-
പ്രാര്‍ത്ഥനകള്‍ മാത്രല്ല നന്‍മ അന്യന`
വേദനയുണ്ടാക്കാത്ത കളവും
പുണ്യപ്രവൃത്തിയായി മാറിയേക്കാം..

9 comments:

എം.എച്ച്.സഹീര്‍ said...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കളങ്കമില്ലാത്ത ചിന്തയില്‍ മാത്രമേ നന്‍മയുണ്ടാകുള്ളു.
നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.
-

ബഷീര്‍ വെള്ളറക്കാട്‌ said...

വിശക്കുന്നവന്റെ മുന്നില്‍ അന്നം തന്നെ ദൈവം...

ദൈവം കല്‍പിച്ചതും അതുതന്നെ..അല്ലാതെ ഉപദേശമല്ല..

നന്മയുടെ നാമ്പുകള്‍ കിളിര്‍ക്കുന്ന മനസ്സുകളുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു..

ഏ.ആര്‍. നജീം said...

സഹീര്‍,

താങ്കളുടെ ഓരോ വാക്കുകളും ചിന്തിക്കുന്നവര്‍ക്കുള്ള ഉത്തേജക മരുന്നുപോലെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ്...

നല്ല ചിന്തകള്‍... അഭിനന്ദനങ്ങള്‍

എം.എച്ച്.സഹീര്‍ said...

പ്രിയ സുഹൃത്തുക്കളെ..
ഇത്‌ വായിക്കുന്ന ഏതെങ്കിലും കൂട്ടുകാരുടെ കൈവശം തീം മ്യൂസിയ്ക്‌ (ഉദ:- തംബുരു,ഗിറ്റാര്‍,തബല,അങ്ങനെ..മ്യൂസിക്ക്‌ ഇന്‍സ്റ്റ്രമെണ്റ്റെസ്‌..)(എം.പി.ത്രീ) ഉണ്ടെങ്കില്‍ ദയവായി മെയില്‍ അയച്ചു തന്നാല്‍ വല്യ ഉപകാരം ഒരു വര്‍ക്കിനായിരുന്നു. സഹകരണം പ്രതീക്ഷിക്കുന്നു.

mail: mhsaheer@rediffmail.com

Cont. Mobile No. 00971 50 5970269

sv said...

നീ അന്യനെ ഏതളവില് അളക്കുന്നുവോ.. ആ അളവില് നിനക്കുള്ളതും അളക്കപെടും...

Duran said...

See HERE

Kazahn said...

This comment has been removed because it linked to malicious content. Learn more.

എം.എച്ച്.സഹീര്‍ said...

കളങ്കമില്ലാത്ത ചിന്തയില്‍ മാത്രമേ നന്‍മയുണ്ടാകുള്ളു.
നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.