Saturday, February 09, 2008

സ്നേഹത്തിന്റെ തൂവല്‍


കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ മാത്രമല്ല ജീവിതം,
അനുഭവത്തിന്റെ കയ്പും
സ്നേഹത്തിന്റെ കൂടിചേരലും
ഒത്തൊരുമിക്കുന്നതാണ' ജീവിതം.
------------------------------------
സ്നേഹത്തിന' പകരം
സ്നേഹം നല്‍കുന്നത്‌ നന്‍മയാണ'.
വെറുപ്പിനും നിന്ദയ്കും പകരം
സ്നേഹം പുണ്യയമാണ'.
--------------------------------------------------
നല്ല സുഹൃത്തിന്റെ ആശ്വാസത്തില്‍
തൊട്ട ഒരു വാക്കുപോലും സ്നേഹത്തിന്റെ
തൂവല്‍ സ്പര്‍ശമാണ`.

6 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍ കാലത്തിന്റെ കാഴ്ചകള്‍ക്ക്
ചിതലരിക്കാനാകില്ലല്ലൊ?.
ജീവിതാന്ത്യത്തില്‍ ബാക്കിയാകുന്നത് അതുമാത്രമായിരിയ്ക്കും.
യഥാര്‍ത്ഥസ്നേഹത്തിന്റെ ചെറുവിരല്‍ സ്പര്‍ശനം
പോലും. ആഴിയുടെ പരപ്പും ആഴവും ഉടലെടുക്കും
നന്നായിരിക്കുന്നൂ ഭാവുകങ്ങള്‍.

നജൂസ്‌ said...

ഇപ്പറഞ്ഞത്‌ ഒരു സത്യമാണ്‌.
ഇതിപ്പൊ ഇല്ലാന്ന്‌ പറയുന്നത്‌ വലിയ ഒരു നീരാണ്‌.

നന്മകള്‍

എം.എച്ച്.സഹീര്‍ said...

കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ മാത്രമല്ല ജീവിതം,
അനുഭവത്തിന്റെ കയ്പും
സ്നേഹത്തിന്റെ കൂടിചേരലും
ഒത്തൊരുമിക്കുന്നതാണ' ജീവിതം.

ഏ.ആര്‍. നജീം said...

കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ മാത്രമല്ല ജീവിതം,
അനുഭവത്തിന്റെ കയ്പും
സ്നേഹത്തിന്റെ കൂടിചേരലും
ഒത്തൊരുമിക്കുന്നതാണ' ജീവിതം.

എത്ര സത്യം..!!!
സഹീര്‍, പതിവ് പോലെ സൂപ്പര്‍ബ്ബ്..!

എം.എച്ച്.സഹീര്‍ said...

എന്റെകുറിപ്പിന` മറുപടി തന്ന എല്ലാ മനസ്സുകള്‍ക്കും നന്ദി.( മിന്നാമിനുങ്ങുകള്‍ //സജി, നജൂസ്‌, ഏ.ആര്‍. നജീം) .വരുന്ന സുഹൃത്തുകള്‍ക്ക്‌ സ്വാഗതവും..സ്വാഗതം........

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.