Wednesday, February 06, 2008

സുഷിരങ്ങള്‍ വീണ മനസ്സ്‌



ഹൃദയം ഹൃദയത്തോട്‌ ചേര്‍ക്കുമ്പോള്‍
‍തോനുന്ന മിടിപ്പാണ' യഥാര്‍ത്ഥ സ്നേഹം.
-----------------------------------------
കാലത്തിന' കാഴ്ചയ്ക്ക്‌ മങ്ങലേല്‍പ്പിയ്ക്കാം,
മനസ്സിന്റെ തെളിമയുടെ നിറം
കെടുത്താന്‍ ഒരിക്കലുമാകില്ല.
--------------------------------------------------
നന്‍മകള്‍ നിറഞ്ഞ മനസ്സ്‌ പരന്നൊഴുകുന്ന പുഴപോലെയാണ'
അത്‌ അരുകിലെ മാലിന്യങ്ങളെയും ശുദ്ധീകരിക്കുന്നു.
--------------------------------------------------------------------
സൌഹൃത്തില്‍ സുഷിരങ്ങള്‍ വീണു കഴിഞ്ഞാല്‍
സ്നേഹത്തിന്റെ നാഴിയിലെ അളവ്‌ താനെ കുറയും.

7 comments:

എം.എച്ച്.സഹീര്‍ said...

കാലത്തിന' കാഴ്ചയ്ക്‌ മങ്ങലേല്‍പ്പിയ്ക്കാം,
മനസ്സിന്റെ തെളിമയുടെ നിറം
കെടുത്താന്‍ ഒരിക്കലുമാകില്ല.

സൌഹൃത്തില്‍ സുഷിരങ്ങള്‍ വീണു കഴിഞ്ഞാല്‍
സ്നേഹത്തിന്റെ നാഴിയിലെ അളവ്‌ താനെ കുറയും.

ജാബു | Jabu said...

സൌഹൃത്തില്‍ സുഷിരങ്ങള്‍ വീണു കഴിഞ്ഞാല്‍
സ്നേഹത്തിന്റെ നാഴിയിലെ അളവ്‌ താനെ കുറയും.

ishttayi ttaa....

word verification athyavishyamaano?

ചന്തു said...

അങ്ങിനെയൊരു ലയമുള്ള മനസ്സുകളുണ്ടാവട്ടെ.
നല്ല വരികള്‍.

sivakumar ശിവകുമാര്‍ said...

നല്ല അര്‍ഥപൂര്‍ണമായ വരികള്‍......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ

തോനുന്ന,മിടിപ്പാണ' ,കാഴ്ചയ്ക്‌,പുഴപോലെയാണ,സൌഹൃത്തില്‍

എം.എച്ച്.സഹീര്‍ said...

എനിക്കൊപ്പം,എന്റെ വരികള്‍ക്കൊപ്പം വന്ന എല്ലാവര്‍ക്കും നന്ദി...... ജാബു, ചന്തു, sivakumar ശിവകുമാര്‍, പ്രിയ ഉണ്ണികൃഷ്ണന്‍.....

ഏ.ആര്‍. നജീം said...

'സൌഹൃത്തില്‍ സുഷിരങ്ങള്‍ വീണു കഴിഞ്ഞാല്‍
സ്നേഹത്തിന്റെ നാഴിയിലെ അളവ്‌ താനെ കുറയും.'


ഇതൊഴികെ ബാക്കി എല്ലാം അംഗീകരിച്ചു.. ;)

നന്നയി ..

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.