Sunday, February 03, 2008

മനസ്സിന്റെ നിലാവ്‌



ജീവിതത്തിന്റെ വസന്തം
മനസ്സിന്റെ പ്രകാശമാണ' ,
അത്‌ നിലാവായി -
സൂക്ഷിച്ചാല്‍ മനസ്സില്‍
ചെറുപ്പം നിലനില്‍ക്കും
--------------------------
വേഷത്തിനപ്പുറം മനുഷ്യന`
സ്വഭാവത്തിന്റെ നഗ്നമായ വസ്ത്രമുണ്ട്‌.
------------------------------
ഒരു ജന്‍മത്തിന്റെ നിലവിളിക്ക്‌,
കര്‍മ്മത്തിന്റെ നിയോഗമുണ്ട്‌.
-----------------------------
കാപഠ്യം നിറച്ച സ്നേഹം
വ്യഭിചാരത്തെക്കാള്‍ പാപമാണ'


8 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...

ജീവിതത്തിന്റെ വസന്തം
മനസ്സിന്റെ പ്രകാശമാണ' ,
അത്‌ നിലാവായി -
സൂക്ഷിച്ചാല്‍ മനസ്സില്‍
ചെറുപ്പം നിലനില്‍ക്കും..


നല്ല്ല വരികള്‍ മാഷെ....

സത്യാന്വേഷി said...

കാപട്യം നിറച്ച സ്നേഹം വ്യഭിചാരത്തേക്കാള്‍ പപമാണ്‌. അര്‍ത്ഥവത്തായ വരികള്‍....നന്നായിട്ടുണ്ട്‌

sivakumar ശിവകുമാര്‍ said...

എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

കാടന്‍ വെറും നാടന്‍ said...

good lines

എം.എച്ച്.സഹീര്‍ said...

എന്റെ വരികള്‍ക്കൊപ്പം മനസ്സ്‌ വച്ച സജി,ശിവകുമാര്‍,സത്യാന്വേഷി,കാടന്‍ വെറും നാടന്‍ നന്ദി ഇനിയുള്ളവര്‍ക്ക്‌ മനസ്സ്‌ നിറച്ച്‌ സ്വഗതം.....

വര്‍ത്തമാനങ്ങള്‍ അക്ഷരങ്ങളാക്കുക,
ജീവിതത്തിണ്റ്റെ ശേഷിപ്പില്‍
ആ വായന കൂട്ടേകും.

ഏ.ആര്‍. നജീം said...

നാലു വലിയ സത്യങ്ങള്‍....! അതോ നാലു മനോഹര വചനങ്ങളോ ...നന്നായിരിക്കുനു ...സഹീര്‍

എം.എച്ച്.സഹീര്‍ said...

വേഷത്തിനപ്പുറം മനുഷ്യന`
സ്വഭാവത്തിന്റെ നഗ്നമായ വസ്ത്രമുണ്ട്‌.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.