Wednesday, January 23, 2008

മനസ്സിനെ നനയ്ക്കുന്ന സ്വപ്നങ്ങള്‍


ഒരു നേട്ടത്തില്‍ നാം
പുഞ്ചിരിക്കുമ്പോള്‍,
അരികിലെ സുഹൃത്തിന്റെ
പരാജയത്തിന്റെ
കണ്ണീര്‍ മറക്കാതിരിക്കുക.

ചിന്തകള്‍ നമ്മുടെ
മനസ്സിനെ നയിക്കുമ്പോള്‍,
സ്വപ്നങ്ങള്‍ നമ്മുടെ
മനസ്സിനെ നനയ്ക്കുന്നു.

വാക്കുകള്‍ മറ്റൊരു
ഹൃദയത്തിനുമേല്‍
തൂവലാകുന്നുവെങ്കില്‍
നിശ്ചയം അത്‌ പുണ്യപ്രവര്‍ത്തിയാണ'

ദാനം ചെയ്യുന്ന ഒരോ നിമിഷവും
ദൈവത്തിണ്റ്റെ കരങ്ങളിലെ
അനുഗ്രഹ പൂക്കളാകും.

6 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദാനം ചെയ്യുന്ന ഒരോ നിമിഷവും
ദൈവത്തിണ്റ്റെ കരങ്ങളിലെ
അനുഗ്രഹ പൂക്കളാകും.

എത്ര സത്യം!!!

Sharu.... said...

വാക്കുകള്‍ മറ്റൊരു
ഹൃദയത്തിനുമേല്‍
തൂവലാകുന്നുവെങ്കില്‍
നിശ്ചയം അത്‌ പുണ്യപ്രവര്‍ത്തിയാണ' ... അത് പലര്‍ക്കും കഴിയാറില്ലെന്ന് മാത്രം

ഏ.ആര്‍. നജീം said...

നാല് സുന്ദര വചനങ്ങള്‍ കോര്‍ത്ത മനോഹര കവിത..!

അഭിനന്ദനങ്ങള്‍...

എം.എച്ച്.സഹീര്‍ said...

വരികള്‍ക്കൊപ്പം നടന്ന പ്രിയ,ശാരു,നജീം എന്നിവര്‍ക്ക്‌ നന്ദി...

ഓര്‍മ്മയില്‍ തിരയുന്ന ഓരോ ചിന്തകളും
നമ്മുടെ ജീവിതത്തിണ്റ്റെ ചലനങ്ങളാകാം

എം.എച്ച്.സഹീര്‍ said...

ഒരു നേട്ടത്തില്‍ നാം
പുഞ്ചിരിക്കുമ്പോള്‍,
അരികിലെ സുഹൃത്തിന്റെ
പരാജയത്തിന്റെ
കണ്ണീര്‍ മറക്കാതിരിക്കുക.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.