Sunday, January 13, 2008

മറന്ന കാഴ്ചകള്‍


വര്‍ത്തമാനങ്ങള്‍ അക്ഷരങ്ങളാക്കുക,
ജീവിതത്തിണ്റ്റെ ശേഷിപ്പില്‍
ആ വായന കൂട്ടേകും.

നല്‍കുന്ന പാത്രം അറിഞ്ഞും,
നല്‍കിയത്‌ അറിയാതെയും
സൂക്ഷിക്കുക.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ജീവിതം
മരണത്തേക്കാള്‍ ഭയാനകമാണ`.

4 comments:

എം.എച്ച്.സഹീര്‍ said...

നല്‍കുന്ന പാത്രം അറിഞ്ഞും,
നല്‍കിയത്‌ അറിയാതെയും
സൂക്ഷിക്കുക.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ജീവിതം
മരണത്തേക്കാള്‍ ഭയാനകമാണ`.

വളരെ ശരിയാണ്.

അലി said...

നന്നായിരിക്കുന്നു!
അഭിനന്ദനങ്ങള്‍

sv said...

അക്ഷരങ്ങള്‍ അഗ്നിയാവട്ടെ... ഓര്‍മ്മകള്‍ മഴയാവട്ടെ..നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.