Tuesday, November 27, 2007

വായിച്ച വര്‍ത്തമാനങ്ങള്‍

വായിച്ച പുസ്തകങ്ങളേക്കാളും,
കേട്ട വര്‍ത്തമാനങ്ങളേക്കാളും,
കണ്ട കാഴ്ചകളേക്കാളും
എത്രയോ ഉന്നതമാണ`
ജീവിതാനുഭവത്തിണ്റ്റെ
ഉള്‍ചൂട്‌.
-------------------------------------
ഉള്ളം അറിയാതെ
പകര്‍ന്ന് പോയ ജലം
ഒരിക്കലും തിരികെ
ആഗിരണം ചെയ്യാനാകില്ല.

6 comments:

എം.എച്ച്.സഹീര്‍ said...

വായിച്ച പുസ്തകങ്ങളേക്കാളും,
കേട്ട വര്‍ത്തമാനങ്ങളേക്കാളും,
കണ്ട കാഴ്ചകളേക്കാളും
എത്രയോ ഉന്നതമാണ......?

വല്യമ്മായി said...

വളരെ ശരി.http://rehnaliyu.blogspot.com/2007/05/blog-post_27.html

Meenakshi said...

വളരെ നല്ല ആശയം

വേണു venu said...

വായിച്ച പുസ്തകവും,
കേട്ട വര്‍ത്തമാനവും,
കണ്ട കാഴ്ചകളും,
അനുഭവങ്ങളാകുന്നു. നേരിലനുഭവിക്കുന്നതോ ജീവിതം.
ജീവിതവും മേല്‍‍ പറഞ്ഞതൊക്കെയും ചേരുമ്പോഴോ എത്രയോ ഉന്നതം. ഉദാത്തം.
പുസ്തകവും വര്‍ത്തമാനവും കാഴ്ചകളും ഒക്കെ ഉദാത്തമായ ജീവിത നിഴലുകള്‍‍ തന്നെ.
എനിക്കു തോന്നാറുണ്ടു് കേട്ടോ.:)

പ്രയാസി said...

സത്യം..! ജീവിതാനുഭവത്തെക്കാള്‍ വലിയ ഗുരുവുണ്ടോ മാഷെ..

എം.എച്ച്.സഹീര്‍ said...

വായിച്ചവര്‍ക്കും,അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി, കാണത്തവറ്‍ക്ക്‌ സ്വാഗതവും.

ഓര്‍മ്മകളുടെ ശ്മശാനമാണ് മനസ്സ്‌,
അതുപോലെ സ്വപ്നങ്ങളുടെ-
കടല്‍ത്തീരവും.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.