
സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും,
ചൂട് വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
പെട്ടന്ന് ചാരവുമാകുന്നു.
പകര്‍ന്ന സ്നേഹത്തിനും
നല്കിയ ദാനത്തിനും
കണക്ക് സൂക്ഷിക്കാതിരിക്കുക.
നല്കിയ നന്മകള്
അതേ മുഖത്തില്‍
തിരിച്ച് ലഭിച്ചെന്ന് വരില്ല.
ഒരിക്കല്‍ നമുക്ക് നമ്മെ നഷ്ടപ്പെടും-
എന്നത് നിശ്ചയം.
അന്ന് ബാക്കിയവുന്നത്
നല്കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ചു വച്ച അക്ഷരങ്ങളുടെ ആഴവും
മാത്രമേയുണ്ടാവുള്ളൂ.
എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ'പൂര്‍ണ്ണത.
ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.
6 comments:
സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും,
ചൂട് വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
പെട്ടന്ന് ചാരവുമാകുന്നു
സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും,
ചൂട് വര്‍ദ്ധിക്കുന്നു.
:)
നല്കിയ ധാനത്തിനും .......????
വരികള്‍ കൊള്ളാം. അക്ഷരതെറ്റുകള്‍ ഒഴിവാക്കുക.
ധാനത്തിനും? ദാനത്തിനും എന്നല്ലേ ഉദ്യേശിച്ചത്?
വരികള്‍ ഇഷ്ടപ്പെട്ടു. ദാനമല്ലെ ശരി,ധാനമാണോ?
അക്ഷരതെറ്റുകള്‍ ചൂണ്ടികാട്ടിയവര്‍ക്ക് നന്ദി. അഭിപ്രായങ്ങള്‍ക്കും.
ഒരിക്കല്‍ നമുക്ക് നമ്മെ നഷ്ടപ്പെടും-
എന്നത് നിശ്ചയം.
അന്ന് ബാക്കിയവുന്നത്
നല്കിയ സ്നേഹത്തിണ്റ്റെ നിലാവും,
ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.
Post a Comment