Sunday, November 11, 2007

മറവി


മറവി ഒരു അനുഗ്രഹമാണ്‌
ചിലപ്പോഴെങ്കിലും
ഒന്നു മറക്കാന്‍ മറവിയെ
കൂട്ടുവിളിച്ചപ്പോള്‍.
ഓര്‍മ്മയില്ലെന്ന്
പറഞ്ഞ്‌ മറവി
എന്നെ വെറുതെ
മറന്നു കളഞ്ഞു...

2 comments:

എം.എച്ച്.സഹീര്‍ said...

മറവി ഒരു അനുഗ്രഹമാണ്‌
ചിലപ്പോഴെങ്കിലും,
ഒന്നു മറക്കാന്‍ മറവിയെ........

ഏറനാടന്‍ said...

വിചിത്രമായ ചിന്തകള്‍ കുറിപ്പുകളായും കഥകളായും രചിക്കുന്ന താങ്കള്‍ക്ക്‌ അഭിനന്ദനങ്ങള്‍ നേരുന്നു.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.