Thursday, May 31, 2007

ഓര്‍മ്മകള്‍ മറന്നത്‌,


മറന്നത്‌,
വീണ്ടും,
ഓര്‍മ്മിക്കാന്‍
ഒരു ശ്രമം.
പക്ഷെ..
ഓര്‍മ്മകള്‍
എന്നെ,
എവിടെയോ വച്ചു മറന്നു.

4 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
ഏറനാടന്‍ said...

അതോര്‍ത്തെടുക്കാന്‍
ശ്രമിച്ചുവെന്നാലും
മറവിതന്‍ തിരശ്ശീല
മൂടിപൊതിഞ്ഞുപോയ്‌

സഹീര്‍ഭായ്‌ ഒത്തിരിനാളായല്ലോ ഇവിടൊക്കെ കണ്ടിട്ടൊക്കെ..?

എം.എച്ച്.സഹീര്‍ said...

നീ എന്നില്‍ പ്രണയമായത്‌ എപ്പോഴാണ്‌..
നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ.
നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..
ഓര്‍ക്കുന്നില്ല ഞാന്‍......

എം.എച്ച്.സഹീര്‍ said...

മറന്നത്‌,
വീണ്ടും..
ഓര്‍മ്മിക്കാന്‍
ഒരു ശ്രമം.
പക്ഷെ..
ഓര്‍മ്മകള്‍
എന്നെ,
എവിടെയോ വച്ചു മറന്നു.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.