
അരുകിലെ ഹൃദയ നോവില്‍ നമ്മുടെ
അത്മാവിന്റെ ഞരമ്പ് പിടക്കുന്നുവെങ്കില്‍,
തീര്‍ച്ചയായും ആ നോവില്‍ സ്നേഹമുണ്ട്.
സ്നേഹം.
----------
അകലും തോറും അടുപ്പം കൂടുകയും,
അടുക്കുന്തോറും അകലം തോന്നുകയും
ചെയ്യുന്നതാണ് യാഥാര്‍ത്ഥ സ്നേഹം.
നടന്നകന്ന മനസ്സ്
---------------------
സ്നേഹം അറിഞ്ഞ മനസ്സ് നടന്നകന്നാലും
ഒരിക്കലെങ്കിലും തിരിഞ്ഞ് നോക്കും
എന്നത് നിശ്ചയം.
മുറിഞ്ഞ പോയ നിഴലുകള്‍
----------------------------------
മുഖമൊരുക്കാന്‍ കണ്ണാടി തിരഞ്ഞ
എനിക്ക് മുന്നില്‍
മുറിഞ്ഞ പോയ സൗഹൃദത്തിന്റെ
നിഴലുകള്‍ മാത്രം.
ആ നഷ്ടങ്ങള്‍ ചേര്‍ത്ത് വച്ചപ്പോള്‍
അതില്‍ മുഖമോ,മനസ്സോ ഉണ്ടായിരുന്നില്ല.
അത്മാവിന്റെ ഞരമ്പ് പിടക്കുന്നുവെങ്കില്‍,
തീര്‍ച്ചയായും ആ നോവില്‍ സ്നേഹമുണ്ട്.
സ്നേഹം.
----------
അകലും തോറും അടുപ്പം കൂടുകയും,
അടുക്കുന്തോറും അകലം തോന്നുകയും
ചെയ്യുന്നതാണ് യാഥാര്‍ത്ഥ സ്നേഹം.
നടന്നകന്ന മനസ്സ്
---------------------
സ്നേഹം അറിഞ്ഞ മനസ്സ് നടന്നകന്നാലും
ഒരിക്കലെങ്കിലും തിരിഞ്ഞ് നോക്കും
എന്നത് നിശ്ചയം.
മുറിഞ്ഞ പോയ നിഴലുകള്‍
----------------------------------
മുഖമൊരുക്കാന്‍ കണ്ണാടി തിരഞ്ഞ
എനിക്ക് മുന്നില്‍
മുറിഞ്ഞ പോയ സൗഹൃദത്തിന്റെ
നിഴലുകള്‍ മാത്രം.
ആ നഷ്ടങ്ങള്‍ ചേര്‍ത്ത് വച്ചപ്പോള്‍
അതില്‍ മുഖമോ,മനസ്സോ ഉണ്ടായിരുന്നില്ല.
7 comments:
സ്നേഹം അറിഞ്ഞ മനസ്സ് നടന്നകന്നാലും
ഒരിക്കലെങ്കിലും തിരിഞ്ഞ് നോക്കും
എന്നത് നിശ്ചയം
സഹീര്‍ നല്ല വരികള്‍.
സഹീര്‍,
വളരെ ഇഷ്ടമായി :)
Good...!
എന്റെ സ്നേഹകാഴ്ചയ്ക്ക് പിന്നാലെ വന്ന സുഹൃത്തുക്കള്‍..ഇത്തിരിവെട്ടം..മഴത്തുള്ളി..അപ്പു..നന്ദി..
ഓര്‍മ്മകളുടെ ശ്മശാനമാണ് മനസ്സ്,
അതുപോലെ സ്വപ്നങ്ങളുടെ കടല്‍ത്തീരവും.
Post a Comment