Wednesday, January 10, 2007

തൂവല്‍.


ഭംഗിയുള്ള തൂവലാണെങ്കില്‍
കൊഴിഞ്ഞ്‌ പോയാലും
നാം സൂക്ഷിച്ചു വയ്ക്കുന്നു.
ഓര്‍മ്മളും ഇതു പോലെയാണ്‌.
നദി
ഒരു പുഴയില്‍ ഒരിക്കലെ
മുങ്ങിനിവരാന്‍ ആകുള്ളൂ,
ജീവിത്തിലും....
പ്രാര്‍ത്ഥന
മനസ്സ്‌ പതറുമ്പോള്‍ സംസാരത്തേക്കാളും
പ്രാര്‍ത്ഥനയില്‍ മനസ്സ് നിറക്കുക.

മനസ്സ്‌.
സ്നേഹമറിയാത്ത മനസ്സ്‌
മരുവിടം പോലെയാണ്‌
വാക്ക്‌.
സ്നേഹം തിരിച്ചറിയാന്‍
കാലങ്ങളോ യുഗങ്ങേളോ
കത്തിരിക്കേണ്ട,
മനസ്സ്‌ നിറഞ്ഞ
ഒരു വാക്കു മതി.

4 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
എം.എച്ച്.സഹീര്‍ said...

ഒരു പുഴയില്‍ ഒരിക്കലെ മുങ്ങിനിവരാന്‍ ആകുള്ളൂ.. ജീവിതത്തിലും..

എം.എച്ച്.സഹീര്‍ said...

എനിക്ക്‌ എന്നോട്‌ തന്നെ ഭയങ്കര അസൂയമൂത്തൂ..ചില്ലറ തല്ലിനായി ഞാന്‍ ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി. എന്റെ ചലനങ്ങള്‍ ചോര്‍ത്തിയ മനസ്സ്‌ ക്വട്ടേഷന്‍ കൂടുതല്‍ നല്‍കി ആ ഗുണ്ടയെ കൊണ്ടു എന്നെയങ്ങ്‌ കൊന്നുകളഞ്ഞു...

സു | Su said...

നന്നായിട്ടുണ്ട്. :) ചില അക്ഷരങ്ങളൊക്കെ ഇല്ലല്ലോ.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.