Wednesday, December 27, 2006

സൗഹൃദം

സൗഹൃദത്തിന്റെ വെളിച്ചത്തിന്‌ പരിധിയുണ്ടായാല്‍ സ്നേഹത്തിന്റെ നിലാവ്‌ ഭൂമിയോളം പരന്നു കീടക്കും

ചിന്ത.
ചിന്തകള്‍ ഇല്ലാത്ത ജീവിതം ശൂന്യമാണ്‌.ചില ശൂന്യജീവിത്തില്‍ ചിന്തമാത്രമേയുണ്ടാകുള്ളൂ.
നഗ്നത.
ഓരോ വ്യക്തിയുടെയും വേഷത്തിനപ്പുറം, സ്വഭാവത്തിന്റെ കാണാത്ത നഗ്നതയുണ്ടാകും
വാക്കുകള്‍
വാക്കുകള്‍ക്കിടിയിലെ മൗനവും വരികള്‍ക്കിടയിലെ അര്‍തഥവും വാചാലതയെക്കള്‍ വിശാലമാണ്‌.

12 comments:

m.h.saheer said...

നഗ്നത.
ഓരോ വ്യക്തിയുടെയും വേഷത്തിനപ്പുറം, സ്വഭാവത്തിന്റെ കാണാത്ത നഗ്നതയുണ്ടാകും

Sul | സുല്‍ said...

കടഞ്ഞെടുത്ത, കുറിക്കുകൊള്ളുന്ന വാക്കുകളുമായി എത്തിയ സഹീറിന് ബൂലോകത്തേക്ക് സ്വാഗതം.

-സുല്‍

Sul | സുല്‍ said...

"സൗഹ്രദം." അല്ലല്ലോ സൌഹൃദം അല്ലെ.

souhr^dam ഇങ്ങനെയെഴുതി നോക്കു.

-സുല്‍

വല്യമ്മായി said...

സ്വാഗതം

Reshma said...

വാക്കുകളെ സ്നേഹിക്കുന്ന ഒരു ബ്ലോഗ് കൂടി:)
സ്വാഗതം.

പുള്ളി said...

സഹീറിന്‌ ബൂലോഗത്തിലേയ്ക്കു സ്വാഗതം. "സ്വഭാവത്തിന്റെ നഗ്നത" :) അതിന്റെ റിസേര്ച്ചിനു പറ്റിയസ്ഥലത്തേയ്ക്ക് തന്നെയാണ്‍ വന്നിരിയ്ക്കുന്നത്....

ചില നേരത്ത്.. said...

ചിതറി തെറിക്കുന്ന ചിന്തകളെ വാക്കുകളില്‍ കുരുക്കിയെടുത്ത് കോര്‍ത്തിണക്കുമ്പോള്‍ മനോഹരമായി ആസ്വദിക്കാനാവുന്നു. തുടര്‍ന്നും എഴുതൂ.

Anonymous said...

ഈ മുറിവാക്കന്റെ ആശംസകള്‍ സ്വീകരിച്ചാലും

സു | Su said...

സ്വാഗതം :)

എം.എച്ച്.സഹീര്‍ said...

ചങ്കെടുത്തു കാട്ടിയപ്പോള്‍ ചങ്ങാതി ചെവിയില്‍ തിരുകി എങ്ങോ പോയിക്കളഞ്ഞു.ഇനി ഞാന്‍ എങ്ങനെ പ്രണയിനിയെ കാണും.

ജനശക്തി ന്യൂസ്‌ said...

ചിന്തിക്കാന്‍ കഴിയാത്ത മനുഷ്യന്‍ മനുഷ്യനേക്കഅള്‍ താഴ്‌ന്ന നിലയിലാണ്‌,ചിന്തിക്കാത്ത മനുഷ്യന്‍ തന്നെത്തന്നെ വഞ്ചിക്കുന്നവനാണ്‌..ചിന്തിക്കാന്‍ ഭയപ്പെടുന്ന മനുഷ്യന്‍ അന്ധവിശ്വാസത്തിന്റെ അടിമയാണ്‌.
താങ്കളുടെ കഥ വായിച്ചപ്പോള്‍ ഈ വാക്കുകള്‍ ക്വോട്ട്‌ ചെയ്യണമെന്ന് തോന്നി . സന്തോഷത്തോടെ,
നാരായണന്‍ വെളിയംകോട്‌.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.